2007, ഒക്‌ടോബർ 30, ചൊവ്വാഴ്ച

എന്തിനോ തിരയുന്ന മനസും, ആ താളത്തിനൊഴുകുന്ന നമ്മളും, ഈ യാത്ര എവിടെക്കു..? അതില്‍ പരിജയപെടുന്ന ചിലര്‍,
ശ്രമിചിട്ടും മറക്കാന്‍ കഴിയാത്ത മുഖങ്ങള്‍..!!! അതിനിടയില്‍.. ഓടിയൊളിക്കുന്ന ചില മുഖങ്ങളും...!!

അതിനിടയില്‍ മധുരിക്കുന്നതും ചുട്ടു പൊള്ളിക്കുന്നതുമായ പലയൊര്‍മ്മകള്‍, ജീവിതത്തിന്റെ ആ യാത്ര നമ്മെളെ ഒരോ നാഴികകല്ലും
താണ്ടി നയിക്കുന്നു, എന്നിട്ടും നാം ചൊതിക്കുന്നു.. ഇനിയും ബാക്കിയുണ്ടോ.???

എന്തിനും സാക്ഷിയായി.. ഒരു ജന്മം വീണ്ടും ബാക്കി....!!!

അഭിപ്രായങ്ങളൊന്നുമില്ല: