നിനക്കായൊരു വീടു
എന്ന ലേബല് ഉള്ള പോസ്റ്റുകള് കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
നിനക്കായൊരു വീടു
എന്ന ലേബല് ഉള്ള പോസ്റ്റുകള് കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 മേയ് 21, ബുധനാഴ്ച
നിനക്കായൊരു വീടു
ഒരു ചാറ്റല് മഴയായ്,
ഒരിളം കാറ്റായ് വന്നു,
നിനക്കു ഞാന് മഴവില്ലു
കൊണ്ടു വീടു പണിയാം.
പെരുമഴയില്,
സൂര്യ പ്രഭയിലതു
മായുമ്പോള്,
കണ്ട വര്ണ്ണങ്ങോളോര്ത്തു,
വീണ്ടുമൊരു വീടു
പണിയാം.
വളരെ പഴയ പോസ്റ്റുകള്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)