2007, ജൂലൈ 6, വെള്ളിയാഴ്‌ച

മയില്‍പീലി

നീ വരുന്നതും
കാത്തിരുന്നൂ ഞാന്‍,
നീ തന്ന മയില്‍പീലിതന്‍
കഥ പറയാന്‍..!!

ഇന്നെലെ ഞാന്‍ ഉറങ്ങാതെ, അതു
വളരുന്നതും നോക്കിയിരുന്നതും,
ഇന്നു വളര്‍ന്നില്ല നാളയാമെന്നു
കാതിരുന്നതും...!!

നീ തന്ന പെന്‍ മാറോദു ചേര്‍ത്തുറങ്ങിയതും,
നിന്‍ പുസ്തകത്തില്‍ തലചയ്ച്ചുരങ്ങിയതും,
മങ്കൊമ്പില്‍ കണ്ണിലെക്കു നോക്കിയിരുന്നതും,
അന്നു നീ വീണിട്ടു നമ്മെളൊരുമിചു കരഞ്ഞതും.

എല്ലാം ഒര്‍ക്കവെ തിരഞ്ഞു ഞാനിന്നാ,
മയില്‍പീലിതന്‍ പുസ്തകം...!!
കണ്ടുഞ്ഞാന്‍ പൊട്ടിപൊടിഞ്ഞു
കിടക്കുന്ന മയില്‍പീലി....!!

അഭിപ്രായങ്ങളൊന്നുമില്ല: