2007, ജൂലൈ 5, വ്യാഴാഴ്‌ച

നഗരം

പുക;
വിഷം തുപ്പുന്ന ഫക്ടറികല്‍;
മാലിന്യകൂമ്പാരം;
അംബര ചുംബികള്‍;
തിരക്കെറിയ മനുഷ്യര്‍;
വാഹനങ്ങള്‍;
കാതടപിക്കുന്ന കോലാഹളം;
അതിനിടയില്‍ നിലവിളി;
രക്തത്തില്‍ പിടയുന്ന മനുഷ്യന്‍;
പിന്നെ, ശവം....!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല: