2008, ഏപ്രിൽ 14, തിങ്കളാഴ്‌ച

എന്നു നീ

കാത്തിരിക്കുന്നു ഞാന്‍,
ഒരു നാളേക്കു;
അന്നു നീ
ഒന്നു തിരിഞ്ഞു
നോക്കാതെ,
ഒരു പിന്‍
വിളിയില്ലാതെ;
മങ്ങിയ ഓര്‍മ്മകള്‍,
സ്വപ്നങ്ങളാക്കി,
വാക്കുകള്‍ക്കു
ശൂന്യതയെക്കാള്‍
വിലയേകി;
കണ്ട കാഴ്ചകള്‍ക്കു
തിരശ്ശീലയിട്ടു;
നീ പിരിഞ്ഞു പോകും.

3 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

:)

Vaayichu

യാരിദ്‌|~|Yarid പറഞ്ഞു...

വായിച്ചു. കവിതയെപ്പറ്റിയൊക്കെ അഭിപ്രായം പറയാന്‍ മാത്രം ആളല്ലാത്തതു കൊണ്ട് ചുമ്മാ പൊള്ളവാക്കുകളൊന്നും പറയുന്നില്ല.. എനിക്കീ കവിത പിടിക്കില്ല...:)

മുഹമ്മദ് ശിഹാബ് പറഞ്ഞു...

:)

Vaayichu