എന്റെ ഹൃദയത്തിലെ ജീവ സഖീ
ഞാന്‍, ഓര്‍ത്തിരുന്നു നിന്നെ
എന്റെ ഓരോ നിമിശങ്ങളിലും,
എന്റെ സ്വപ്നങ്ങളില്‍ നീ ഒഴുകുമ്പൊള്‍
എന്റെ ജീവിതമതായങ്കിലെന്നു ഞാനാശിച്ചു..!
എന്റെ മൗന നൊമ്പരങ്ങള്‍ക്കു
നീ ഒരു സാക്ഷിയാണങ്കില്‍
എന്റെ ഓര്‍മകള്‍ക്കു നീ ഒരു
ഓര്‍മകുറിപ്പു മാത്രമോ..??
ജീവിതത്തിന്റെ ഓരോ ഇതളും
പല നിറങ്ങളായ് എന്‍ മുന്നിലൂടെ ഒഴുകുന്നു
അതില്‍ കൊഴിഞ്ഞു വീഴുന്ന ഇതളുകളോ
അതോ പരിചെടുക്കുന്ന ഇതളുകള്‍ക്കോ
ഏതില്‍ പെടും നീയെന്നെനിക്കറിയില്ല
1 അഭിപ്രായം:
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ