
ഒരു നാള്‍ നീ മറയുമെന്നും,
ഈ തിരയിലും മണല്‍ മാത്രം ശെഷിക്കുമെന്നും..
ഇതെല്ലാം വെറുമൊരു മിഥ്യായാണെന്നും..
ഇവിടെയിനി മുത്തുകള്‍ക്കായ്
മനസ്സിന്റെ ആഴങ്ങളിലലിയേണ്ട,
ഇതു കണ്‍കോണിലെ യാര്‍ദ്രതയായ് ചെര്‍ന്നുകൊള്ളും...
ഇനിയുമുറങ്ങും ഇനിയും കാണും സ്വപ്നങ്ങല്‍...
ഞെട്ടിയുണര്‍ന്നിട്ടും മറന്നിടാത്ത സ്വപ്നങ്ങല്‍.
എത്ര യവനികകള്‍ പൊഴിഞ്ഞാലും,
എനിക്കറിയില്ല, എങ്ങിനെ മറക്കുമാ പുഞ്ഞിരി..
4 അഭിപ്രായങ്ങൾ:
എല്ലാം മറക്കാന്‍ പോറുക്കാനെങ്കിലെന്തിനീ ഓര്‍മ്മക്കുറിപ്പെനിക്കേകി നീ...
- അയ്യപ്പപണിക്കര്‍
ഞെട്ടിയുണര്‍ന്നിട്ടും മറന്നിടാത്ത സ്വപ്നങ്ങല്‍.
എങ്ങിനെ മറക്കുമാ പുഞ്ഞിരി..
മറക്കണം. എല്ലാം മറന്നേ പറ്റൂ
പൊട്ടിയ കണ്ണാടി പൊട്ടിയതാണന്നറിഞ്ഞിട്ടും
നമ്മളോന്നെടുത്തു നോക്കാറില്ലെ.. ;)
അതിന്റെ ബങ്ഗി കാണാനോ..?? അതൊ
പൊട്ടിയല്ലോ എന്നൊര്‍ത്തിട്ടോ..?? :-(
എന്തൊക്കെയോ എഴുതണമെന്നുണ്ടെനിക്കു..
പക്ഷെ കഴിന്നില്ലെനിക്കു മുഴുവിക്കാന്‍ ;-(
അതു കൊണ്ടു നിനക്കായ്.. നാലു വരി..
അതാണീ കുറിപ്പ്.. :)
വരികള്‍ നന്നായിട്ടുണ്ട്.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ