
രാവിന്റെ സൂര്യനെ സാക്ഷിയാക്കും,
ഉറക്ക ചടവിലുള്ള മുഖമൊ..??
തകര്‍ന്ന ഭാരത്താല്‍ ഇതെല്ലാം
കണ്ടു നില്‍ക്കുന്ന ഉച്ച സൂര്യന്റെ മുഖമൊ.??
ഇനി വയ്യന്നു തേങ്ങി മടങ്ങുന്ന
സായാഹ്ന സൂര്യന്റെ മുഖമൊ...??
അതൊ നാണയ തുട്ടിനായ് മടിക്കുത്തഴിക്കുന്ന വേഷ്യകള്‍ക്കായ്
ഒഴിഞ്ഞു കൊടുത്ത സന്ധ്യാ സൂര്യന്റെ മുഖമൊ..??
5 അഭിപ്രായങ്ങൾ:
സായാഹ്ന സൂര്യനും സന്ധ്യാ സൂര്യനും രണ്ടാണോ?
എങ്കിലും നന്നായിട്ടുണ്ട്.
ഇതു ഒരു മുഖം ആണോ ?
മുഖം മനസ്സിന്റെ കണ്ണാടിയിലൂടെ....കാണൂ സ്നേഹിതാ..
നന്നായിരിക്കുന്നു ഇനി നന്നാവാനും ഉണ്ട്.. ആശംസകള്‍,
നന്നായിരിക്കുന്നു
da deareee adipoli ayit ind too.. carryy on like thi.. u gona go to greater heights.. god bless u.. kudos..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ