2008, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

സ്വപ്നക്കൂട്

പ്രണയിനീ,
അകലുമ്പോള്‍.
പരിഭവമില്ലാതെ
അകലുക നീ,
യാത്രപറയാതെ.
ഓര്‍ക്കാന്‍ എനിക്കുണ്ട്‌
ഒരു മുന്തിരിത്തോപ്പും
അതില്‍ പടര്‍ന്നു
പന്തലിച്ച
ഒരുപാടോര്‍മ്മകളും.
സ്വപ്നം കൊണ്ടു തീര്‍ത്ത
ഒരു കിളിക്കൂടും

4 അഭിപ്രായങ്ങൾ:

ഭൂമിപുത്രി പറഞ്ഞു...

പിന്നെന്തുവേണം,അല്ലെ?

പാമരന്‍ പറഞ്ഞു...

ഒരു താജ്മഹല്‍ വേണ്ടേ? പ്രണയ 'കുടീരം'?

മയൂര പറഞ്ഞു...

മുന്തിരിത്തോപ്പില്ലായിരുന്നെങ്കിൽ?

:)

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത..
ഓര്‍മ്മകള്‍ കൊണ്ടുള്ള മുന്തിരിതോപ്പ്.. അത് നന്നായിട്ടുണ്ട്..
ഒരു നഷ്ടസുഗന്ധം അല്ലേ..
ലാളിത്യമുള്ള കവിത..
ആശംസകള്‍..