2008, ഡിസംബർ 21, ഞായറാഴ്‌ച

രാത്രി മഴ

രാത്രി മഴ;
പതിയെ,
എന്‍ ജാലക
വാതിലിലൂടെ
എന്റെ മനസ്സിലേക്ക്‌
പെയ്തിറങ്ങുന്നു.
നിനക്കാതെ
വന്ന നിമിഷങ്ങളും,
മാറാലയില്‍
കുടുങ്ങിയ
ജീവിതവും,
പറന്നുയരവേ
വീണ്ടും തളര്‍ന്നു
വീഴുന്നു,
ഈ മഴയും,
കരഞ്ഞു തളര്‍ന്നു
താഴെ വീഴുന്നു

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നിനക്കാതെ
വന്ന നിമിശങ്ങളും.

ശ "ഷ''

കൊള്ളാം... :)

പാറുക്കുട്ടി പറഞ്ഞു...

കൊള്ളാം.

Jayasree Lakshmy Kumar പറഞ്ഞു...

നല്ലൊരു ഫീൽ തരുന്ന കൊച്ചു വരികൾ. ഇഷ്ടപ്പെട്ടു

അജ്ഞാതന്‍ പറഞ്ഞു...

മഴ..
മഴയെ പ്രണയിക്കാത്തവര്‍ ഉണ്ടാവോ..?പ്രത്യേകിച്ച് കവികള്‍.. :)
നല്ല വരികള്‍..നല്ല theme..
ആശംസകള്‍.. :)