2009, മേയ് 5, ചൊവ്വാഴ്ച
....
ഒരു നാൾ നീ മറയും,
അവിടെ ആഞ്ഞടിച്ച കാറ്റു തീർത്ത
പ്രതിഫലനങ്ങളില്ല.
മുറിവേറ്റ ആനയുടെ മദമിളകിയ
പ്രതികാര ഭാവമില്ല.
മെല്ലെ, വെള്ളത്തിൽ പൂശിയ ചായം
പോലെ, മെല്ലെ അലിഞ്ഞില്ലാതാകും
3 അഭിപ്രായങ്ങൾ:
അനീസ
പറഞ്ഞു...
സത്യം .....
2009, ജൂൺ 17 1:37 PM
ഗുരുജി
പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
2009, ജൂലൈ 25 11:53 PM
ഗുരുജി
പറഞ്ഞു...
ഈ സത്യം മനസ്സിനു
ബോധ്യപ്പെട്ടെങ്കിൽ
2009, ജൂലൈ 25 11:58 PM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
സത്യം .....
ഈ സത്യം മനസ്സിനു
ബോധ്യപ്പെട്ടെങ്കിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ