2008, മേയ് 7, ബുധനാഴ്‌ച

കാത്തിരുന്നുവെങ്കില്‍.

ഒരു താരകം ഞാന്‍ നല്‍കാം.
ഒരു തരാട്ടു പാടാം;
ഒരു റാന്തല്‍ നിനക്കായ്‌ തൂക്കാം
അതിലൊരു തിരിയായ്‌
നീ നിറയാന്‍,
സ്നേഹമാം വെണ്ണയൊഴിക്കാം .
സാഗരം നിനക്കായ്‌ തീര്‍ക്കാം
പുഴയായ്‌ നിറഞ്ഞൊഴുകാം,
മഴയായ്‌ പെയ്യുന്നതു
നീ കാത്തിരുന്നാല്‍;

6 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

അപ്പോള്‍,അവിടെ കാത്തിരിക്കട്ടെ എന്ന് ആശംസിക്കാം.അല്ലെ..?

Areekkodan | അരീക്കോടന്‍ പറഞ്ഞു...

റഫീക്ക്‌....കവിതയെപറ്റി ഒന്നും പറയാന്‍ ഞാന്‍ ആളല്ലാത്തതിനാല്‍ ഒന്നും പറയാതെ പോവുന്നതില്‍ വിഷമമുണ്ട്‌....ആ 'പാത' എനിക്ക്‌ ഇഷ്ടമായി...

താരകം പറഞ്ഞു...

മഴയായ് പെയ്യുവോളം കാത്തിരിക്കട്ടേ.

Jayasree Lakshmy Kumar പറഞ്ഞു...

കൊള്ളാം. ഇഷ്ടമായി

sreya പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

സ്നേഹത്തിന്‍റെ മധുരസ്പര്‍ശമേട്ട കവിത :)