2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പ്രായമാവാത്തവന്

ഞാന്‍ എന്നും,
പ്രായമാവാത്തവന്‍;
എല്ലാം എനിക്കു
കുട്ടിക്കളിയെന്നു തള്ളി,
എന്റെ മനസ്സു
തുറന്നു കാണിച്ചപ്പോഴും,
നടക്കാത്ത പായ്‌
സ്വപ്നത്തിന്റെ,
വിങ്ങലെന്നു പഴിച്ചു;
നിന്റെ ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കിട്ടാതെയായപ്പോള്‍,
ഞാനും സ്വയം തിരുത്തി,
പ്രായമാവാത്തവന്‍.

13 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

റഫീക്കേ,
ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കൊടുക്കാതിരിക്കുക തന്നെ നല്ലത്.
-ന്നാലും എന്തായിരുന്നു ആ ചോദ്യങ്ങളൊക്കെ?
:)

നരിക്കുന്നൻ പറഞ്ഞു...

കണ്ടും കേട്ടും മനസ്സിലാക്കേണ്ട ഈ പ്രായത്തില്‍ ചോദ്യം ചോദിച്ചു ബുദ്ദിമുട്ടാക്കിയിട്ടുന്ടാകും.

പാമരന്‍ പറഞ്ഞു...

"നിന്റെ ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കിട്ടാതെയായപ്പോള്‍,
ഞാനും സ്വയം തിരുത്തി,
പ്രായമാവാത്തവന്‍. "

kalakki!

പാമരന്‍ പറഞ്ഞു...

"നിന്റെ ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കിട്ടാതെയായപ്പോള്‍,
ഞാനും സ്വയം തിരുത്തി,
പ്രായമാവാത്തവന്‍. "

ചക്രം കലക്കി!

Sharu (Ansha Muneer) പറഞ്ഞു...

"നിന്റെ ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കിട്ടാതെയായപ്പോള്‍,
ഞാനും സ്വയം തിരുത്തി,
പ്രായമാവാത്തവന്‍. "

കവിത ഇഷ്ടമായി :)

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

കുഞ്ഞന്‍ പറഞ്ഞു...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

Jayasree Lakshmy Kumar പറഞ്ഞു...

കവിത കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

കുഞ്ഞു കവിത..പക്ഷേ നന്നായിട്ടുണ്ട്‌..
നമ്മള്‍ എത്ര ഒക്കെ പ്രായമായാലും ചില ചോദ്യംഘല്‍ക്ക് ഉത്തരം കൊടുക്കാന്‍ നമുക്ക് കഴിയില്ല..
നല്ല രസമുണ്ടായിരുന്നു വായിച്ചപ്പോള്‍.. :)
എനിക്കിഷ്ടായി.....

OAB/ഒഎബി പറഞ്ഞു...

പാഴ് സ്വപ്നങ്ങള്‍ കാണാതെ, നടക്കുന്നത് കാണുകയെങ്കില്‍
‘വല്യ ആളാന്നാ വിചാരം’.എന്ന വാക്കുകള്‍ കേള്‍ക്കാം
ഓ..അപ്പഴും പ്രോബ്ലം തീരുന്നില്ലല്ലൊ അല്ലെ. പ്രായമാത്തവന്‍ തന്നെ.

sreya പറഞ്ഞു...

rafeeq nannayittundu......

ചന്ദ്രകാന്തം പറഞ്ഞു...

ഈ വഴി നടക്കുന്നത്‌ ആദ്യമായാണ്‌.
നല്ല ചിന്തകള്‍, ആശയങ്ങള്‍....
ആശംസകള്‍.

വീണ്ടും വരാം.

joice samuel പറഞ്ഞു...

"നിന്റെ ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കിട്ടാതെയായപ്പോള്‍,
ഞാനും സ്വയം തിരുത്തി,
പ്രായമാവാത്തവന്‍. "
നന്നയിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
:):)